0.725 - 1.800
<lang:Foreign>Hey FutureBee</lang:Foreign>
2.358 - 4.108
<lang:Foreign>(())Customer service</lang:Foreign> അല്ലേ?
2.525 - 3.525
<lang:Foreign>Hey FutureBee</lang:Foreign>
7.450 - 8.225
<lang:Foreign>Hello Sir</lang:Foreign>
8.825 - 10.300
<lang:Foreign>online customer service</lang:Foreign> അല്ലേ?
11.125 - 15.550
അതെ . <lang:Foreign>online customer service center</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> ന് എന്ത് സഹായമാണ് ഞാൻ ചെയ്ത് തരേണ്ടത്?
16.150 - 18.475
ഞാൻ ഒരു <lang:Foreign>product</lang:Foreign> വാങ്ങിയേർന്നു <lang:Foreign>online</lang:Foreign> ആയിട്ട്.
19.125 - 21.175
പക്ഷേ ഇപ്പോൾ ആ <lang:Foreign>product work</lang:Foreign> ചെയ്യുന്നില്ല.
24.000 - 26.150
<lang:Foreign>Sir</lang:Foreign> എന്ത് <lang:Foreign>product</lang:Foreign> ആണ് വാങ്ങിയിട്ടുള്ളത്?
26.500 - 28.225
ഞാൻ ഒരു <lang:Foreign>washing machine</lang:Foreign> ആണ് വാങ്ങിയിട്ടുള്ളത്.
30.550 - 33.500
അതെ <lang:Foreign>Sir</lang:Foreign> എത്ര ദിവസമായി വാങ്ങിയിട്ട്?
34.200 - 36.000
ഞാൻ വാങ്ങിയിട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു.
38.475 - 40.425
എന്താണ് <lang:Foreign>Sir</lang:Foreign> അതിനു <lang:Foreign>complaint</lang:Foreign> വന്നിട്ടുള്ളത്?
40.825 - 42.075
സാധനം <lang:Foreign>work</lang:Foreign> ചെയ്യുന്നില്ല.
44.475 - 48.075
അതെയോ <lang:Foreign>Sir</lang:Foreign>ഇത്രെയും കാലം അത് <lang:Foreign>work</lang:Foreign> ചെയ്തിട്ടുണ്ടോ?
49.225 - 50.400
#Ah<lang:Foreign>work</lang:Foreign> ചെയ്താർന്നു.
51.200 - 56.725
പക്ഷെ പെട്ടെന്നൊരു ദിവസം #Ah <lang:Foreign>wash</lang:Foreign> ചെയ്യുന്നതിനിടയിൽ (()) നിന്ന് പോവാണ് ചെയ്തത്.
52.100 - 52.700
#Ah അതേയോ.
61.275 - 64.200
<lang:Foreign>Hellu</lang:Foreign> എന്ത് <lang:Foreign>complaint</lang:Foreign> ആണ് <lang:Foreign>Sir</lang:Foreign> അതിനു വന്നിട്ടുള്ളത്.
64.875 - 67.375
#Ah ഇത്ര കാലം <lang:Foreign>work</lang:Foreign> ചെയ്താർന്നു.
68.200 - 71.400
പക്ഷെ പെട്ടെന്നൊരു ദിവസം (())<lang:Foreign>wash</lang:Foreign> ചെയ്യുന്നതിനിടയിൽ
71.875 - 72.825
(())നിന്ന് പോയി
73.525 - 81.100
എന്താ പറ്റിയത് എന്ന് നമുക്കറിയില്ല. നിങ്ങളെ ഒരു <lang:Foreign>customer service</lang:Foreign> ന് (()) ആൾ(())ഉണ്ടെങ്കിൽ ഒന്ന് അതിന് എന്താണ് <lang:Foreign>complaint</lang:Foreign> എന്ന് അറിയാമായിരുന്നു.
83.974 - 93.924
<lang:Foreign>Sir</lang:Foreign> അത് പിന്നെ നമുക്ക് <lang:Foreign>customer service</lang:Foreign> ന് അതിന് <lang:Foreign>warranty</lang:Foreign> യോ <lang:Foreign>guarantee</lang:Foreign> യോ ഉണ്ടെങ്കിൽ അതിനു <lang:Foreign>company</lang:Foreign> ന്<lang:Foreign>comany</lang:Foreign> ക്ക് ഞങ്ങൾ വിളിച്ച് പറയാം. <lang:Foreign>company</lang:Foreign> ന് അവർ <lang:Foreign>customer</lang:Foreign> (()) <lang:Foreign>customer</lang:Foreign>
94.274 - 104.649
<lang:Foreign>service center</lang:Foreign> ൽ നിന്ന് ആൾ വന്ന് അവർ <lang:Foreign>repair</lang:Foreign> ചെയ്ത് തരാൻ പറ്റുമെങ്കിൽ ചെയ്യുന്നതാണ്. അതായത് അതിന് <lang:Foreign>officially</lang:Foreign> കൊറേ കാര്യങ്ങൾ ഉണ്ട്. അതായത് അതിനു <lang:Foreign>damage</lang:Foreign> ഓ മറ്റ് നിലത്ത് വീണുള്ള പരിക്കോ ഉണ്ടെങ്കിൽ അത്
105.024 - 110.499
#Ah <lang:Foreign>guarantee</lang:Foreign> യും <lang:Foreign>warranty</lang:Foreign> യും ഒന്നും ലഭിക്കുന്നതല്ല. <lang:Foreign>Sir</lang:Foreign> ന്റെ അത് <lang:Foreign>complaint</lang:Foreign> തന്നാൽ അത്
111.474 - 116.874
പിന്നെ മറ്റു <lang:Foreign>damage</lang:Foreign> കൾ ഒന്നും സംഭവിക്കാതെ തന്നെ <lang:Foreign>complaint</lang:Foreign> വന്നാൽ മാത്രമേ ആ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു
118.974 - 124.049
അല്ലാതെ (()) <lang:Foreign>damage</lang:Foreign> വരാനായിട്ട് അങ്ങനെയൊന്നും വീണ് വീണതായിട്ട് ഒന്നും ഇല്ല.
125.924 - 129.574
#Ah ഒന്നാമത് <lang:Foreign>current</lang:Foreign> ന്റെ (()) അങ്ങനെ എന്തേലും വന്നതായിരിക്കാം.
130.399 - 133.049
അല്ലെങ്കിൽ അത് നിങ്ങളുടെ <lang:Foreign>product</lang:Foreign> ന്റെ എന്തേലും പ്രശ്നം ആയിരിക്കാം.
136.024 - 137.524
<lang:Foreign>Hello Sir</lang:Foreign> അത് നമ്മൾ
137.725 - 142.949
<lang:Foreign>Product</lang:Foreign> <lang:Foreign>online product</lang:Foreign> ആയത് കൊണ്ട് തന്നെ <lang:Foreign>Sir</lang:Foreign> ന്റെ വീട്ടിലേക്ക് നമ്മൾ <lang:Foreign>safetly</lang:Foreign> ആണ് എത്തിച്ചിട്ടുള്ളത്.
143.374 - 162.799
<lang:Foreign>Sir</lang:Foreign> നു അതിനു വേറെ വല്ല <lang:Foreign>damage</lang:Foreign> ഓ കാര്യങ്ങളോ ഇല്ലെങ്കിൽ <lang:Foreign>Sir</lang:Foreign> അതിനു വന്ന് <lang:Foreign>customer service</lang:Foreign> നമ്മുടെ <lang:Foreign>customer service</lang:Foreign> (()) <lang:Foreign>service boy</lang:Foreign> വന്ന് അത് <lang:Foreign>check</lang:Foreign> ചെയ്ത് ബാക്കിയുള്ള <lang:Foreign>details</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>sir</lang:Foreign> നു അവർ പറഞ്ഞ് തരുന്നതാണ്. ഇനി <lang:Foreign>extra</lang:Foreign> അതിന്റെ <lang:Foreign>fuse</lang:Foreign> ഓ കാര്യങ്ങളോ <lang:Foreign>power</lang:Foreign> പ്രശ്നത്തിന്റെ മൂലം പോയിട്ടുണ്ടാവും. സാധാരണ <lang:Foreign>normally</lang:Foreign> സംഭവിക്കുന്ന ഒരു കാര്യമാണ് അത്.
163.148 - 165.027
<lang:Foreign>Sir</lang:Foreign> എന്തായാലും <lang:Foreign>safetly</lang:Foreign> മറ്റ്
165.418 - 169.972
ഇടി അതുപോലെയുള്ള വലിയ മഴ അങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ <lang:Foreign>Sir</lang:Foreign> ന് അതിന്റെ
170.405 - 173.526
#Ah <lang:Foreign>switch</lang:Foreign> ഉം <lang:Foreign>plug</lang:Foreign> ഉം <lang:Foreign>off</lang:Foreign> ആക്കി വക്കുന്നതാണ്തായിരിക്കും ഏറ്റവും (())
173.918 - 178.148
നല്ലത്. അതാകുമ്പോൾ <lang:Foreign>sir</lang:Foreign> നു മറ്റു പ്രശ്നങ്ങളോ കാര്യങ്ങളോ അതിൽ നിന്നും ബാധിക്കുന്നതല്ല.
178.391 - 180.905
ഇനി <lang:Foreign>extra damage</lang:Foreign> ഓ കാര്യങ്ങളോ ആകുമ്പോൾ തന്നെ
181.202 - 186.270
<lang:Foreign>sir</lang:Foreign> ന്റെ ഭാഗത്തു നിന്നുള്ള <lang:Foreign>extra damage</lang:Foreign> ഓ കാര്യങ്ങളോ ഉണ്ടെങ്കിൽത്തന്നെ അത് നമ്മുക്ക് മാറ്റിത്തരുന്നതല്ല. <lang:Foreign>Sir</lang:Foreign> അതിനു
186.567 - 190.297
#Mmm <lang:Foreign>service</lang:Foreign> ചെയ്യുന്നതിന് <lang:Foreign>extra amount</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>pay</lang:Foreign> ചെയ്യേണ്ടതായിട്ട് വരുന്നതാണ്.
190.553 - 195.270
<lang:Foreign>Sir</lang:Foreign> ന്റെ എന്തായാലും #Ah (()) എന്നാണോ ഒഴിവ് അന്ന് നമ്മുക്ക് <lang:Foreign>service center boy</lang:Foreign> നെ
195.716 - 202.770
<lang:Foreign>center</lang:Foreign> നിന്നും <lang:Foreign>boy</lang:Foreign> നെ വിടുന്നതാണ്, <lang:Foreign>service</lang:Foreign> ചെയ്യാൻ വേണ്ടീട്ട്. എന്നാണ് താങ്കൾക്ക് സൗകര്യം ഉള്ളത് അന്ന് ഇപ്പോൾ പറഞ്ഞാൽ ഞാൻ
203.148 - 205.810
#Ah അപ്പോഴേക്കും <lang:Foreign>service center</lang:Foreign> ൽ നിന്നും ആൾ വരുന്നതാണ്.
207.162 - 218.675
ഇത് ഇപ്പോൾ ആദ്യ ആദ്യമായിട്ടല്ല നിങ്ങളുടെ <lang:Foreign>product</lang:Foreign> വാങ്ങീട്ട് ഇപ്പോൾ ആദ്യമായിട്ടല്ല ഇത് <lang:Foreign>complaint</lang:Foreign> വരുന്നത്. ഇതിനു മുൻപ് ഒരു കൊല്ലം മുൻപ് ഒരു <lang:Foreign>product</lang:Foreign> വാങ്ങിയേർന്നു ഞാൻ. ആ <lang:Foreign>product</lang:Foreign> ഉം ഇതേപോലെ <lang:Foreign>complaint</lang:Foreign> വന്നതാണ്.
219.107 - 222.756
#Ah അന്ന് ഇതേപോലെ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ ഇതേ ഇതാണ് പറഞ്ഞത്
223.094 - 231.459
പക്ഷെ അന്ന് നിങ്ങളെ <lang:Foreign>customer service</lang:Foreign> ഒരാൾ ഇവിടെ വന്ന് നോക്കിയപ്പോൾ സാധാ നിങ്ങളെ (()) <lang:Foreign>short</lang:Foreign> ആണെന്നാണ് അറിഞ്ഞത്. അതുപോലെ വല്ലതും ആയിക്കൂടെ
234.224 - 251.424
തീർച്ചയായും <lang:Foreign>sir sir</lang:Foreign> ന്റെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട്. <lang:Foreign>Sir</lang:Foreign> ൽ നിന്ന് ഞങ്ങൾ എന്തായാലും #Ah <lang:Foreign>service</lang:Foreign> ൽ നിന്ന് ആൾ വന്ന് അത് <lang:Foreign>check</lang:Foreign> ചെയ്ത് എന്താണ് <lang:Foreign>complaint</lang:Foreign> എന്ന് <lang:Foreign>sir</lang:Foreign> ന് അറിയിച്ച് തരുന്നതാണ്. അതിനനുസരിച്ചുള്ള കാര്യങ്ങളും സൗകര്യങ്ങളും ഞങ്ങൾ മറ്റ് ആനുകൂല്യങ്ങളും <lang:Foreign>sir</lang:Foreign> ന് നൽകുന്നതാണ്.
251.773 - 267.373
#Ah <lang:Foreign>Sir</lang:Foreign> ന്റെ ഭാഗത്ത് (()) നിന്നല്ലാതെ പ്രശ്നങ്ങൾ എന്തേലും ഉണ്ടെങ്കിൽ സാധനം മാറ്റി തരുന്നതാണ്. തീർച്ചയായിട്ടും #Ah അതിന്റെ #Ah ഏകദേശം ഒരു വർഷത്തോളം <lang:Foreign>guarnatee</lang:Foreign> ഉള്ള <lang:Foreign>product</lang:Foreign> ആണ്. #Ah അപ്പോൾ തന്നെ അതുകൊണ്ടുതന്നെ <lang:Foreign>sir</lang:Foreign> ന് അത് എത്രയും പെട്ടന്ന് തന്നെ മാറ്റി തരാവുന്നതാണ്.
268.698 - 278.273
നിങ്ങൾ അന്ന് ഇതേപോലെ <lang:Foreign>complaint</lang:Foreign> വന്നപ്പോൾ ഒരാഴ്ച കഴിഞ്ഞിട്ടാണ് നിങ്ങൾ പെട്ടന്ന് വരുമെന്ന് പറഞ്ഞു. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടാണ് (()) <lang:Foreign>electrician</lang:Foreign> വന്ന് ശരി ആക്കാൻ വന്നത്.
280.973 - 284.923
അതുപോലെ ആകുമോ ഇത് ഇത് ഈ <lang:Foreign>washing machine</lang:Foreign> ന്റെ കാര്യത്തിലും ഇപ്പോൾ അതുപോലെ ആകുമോ?
287.848 - 297.673
തീർച്ചയായും <lang:Foreign>sir</lang:Foreign> പിന്നെ പ്രശ്നം തീർച്ചയായും <lang:Foreign>sir</lang:Foreign> ന്റെ പ്രശ്നങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. (()) <lang:Foreign>Sir</lang:Foreign> ഇതിനു മുൻപ് ഏത് (()) ഏത് <lang:Foreign>product</lang:Foreign> ആണ് (()) <lang:Foreign>Sir</lang:Foreign> വാങ്ങിയിട്ടുള്ളത്?
298.298 - 313.648
ഒരു <lang:Foreign>Fridge</lang:Foreign> ആണ് വാങ്ങിയിട്ടുണ്ടാർന്നത്. #Ah എന്നും <lang:Foreign>work</lang:Foreign> ചെയ്തിരുന്നു. (()) ദിവസം വർക്ക് ചെയ്തിരുന്ന സാധനം ആണ്. പെട്ടന്ന് ഒരു ദിവസം രാത്രി, രാവിലെ എണിച്ചപ്പോൾ രാത്രി <lang:Foreign>on</lang:Foreign> ആക്കിട്ടാണ് കിടന്നിരുന്നത്. രാവിലെ എണിച്ചിട് നോക്കിയപ്പോൾ സാധനം <lang:Foreign>work</lang:Foreign> ചെയ്തിരുന്നില്ല.
314.098 - 334.098
(()) അങ്ങനെ നിങ്ങളുടെ <lang:Foreign>customer care</lang:Foreign> ലോട്ട് വിളിച്ചപ്പോൾ അവർ പറഞ്ഞു (()) നിങ്ങൾ പറഞ്ഞപോലെ തന്നെയാണ് അവർ ഞങ്ങളോട് പറഞ്ഞത്. #Ah നിങ്ങൾ (()) ചെയ്ത് തരില്ല. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു അവര്. പക്ഷേ, പിന്നെ (()) നിങ്ങളുടെ (()) ഒരാള് അവർ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളിൽ ആൾ വരുമെന്നാണ് പറഞ്ഞത്. പക്ഷെ ഒരാഴ്ച്ച കഴിഞ്ഞ് രണ്ട് പ്രാവിശ്യം അങ്ങോട്ട് <lang:Foreign>call</lang:Foreign> ചെയ്തിട്ടാണ് അവർ ആളെ വിട്ടത്.
334.448 - 351.573
#Ah (()) ഒരാഴ്ച കഴിഞ്ഞ് ആൾ വന്നിട്ട് നോക്കിയപ്പോൾ അതിനു <lang:Foreign>short</lang:Foreign> ആണ് (()) അവര് തന്നെ സമ്മതിക്കുകയും ചെയ്തു. അതുപോലെ ഇപ്പോൾ നിങ്ങൾ <lang:Foreign>washing machine</lang:Foreign> (()) വിശ്വസം ഒള്ളത് കൊണ്ടാണ് നിങ്ങളിൽ നിന്ന് ഈ ഒരു <lang:Foreign>product</lang:Foreign> എടുത്തത്. അല്ലാതെ ഇപ്പോൾ ഞങ്ങൾ എടുക്കേണ്ട ആവശ്യം ഇല്ലല്ലോ. പക്ഷെ നിങ്ങള് ഇത് കുറച്ചുംകൂടി ഒരു ഇത് കാണിക്കണം.
352.173 - 353.898
<lang:Foreign>Responsibility</lang:Foreign> കാണിക്കണം.
356.223 - 380.248
തീർച്ചയായും. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ <lang:Foreign>sir</lang:Foreign> നോട് ആദ്യംതന്നെ ക്ഷമ ചോദിക്കുകയാണ്. തീർച്ചയായിട്ടും ഞങ്ങൾ അതിനുള്ള #Ah മുന്നേ (()) സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. #Ah ഈ പ്രാവിശ്യം <lang:Foreign>sir</lang:Foreign> ന് അതുപോലെ ആകില്ല. പുതിയ <lang:Foreign>service</lang:Foreign> ഉം കാര്യങ്ങളും <lang:Foreign>extra</lang:Foreign> നമ്മള് #Ah കൊറേ <lang:Foreign>employees</lang:Foreign> ഉം <lang:Foreign>sir</lang:Foreign> ന് ഇപ്പോൾ നമ്മുടെ <lang:Foreign>company</lang:Foreign> ക്ക് <lang:Foreign>available</lang:Foreign> ആണ്. <lang:Foreign>Sir</lang:Foreign> ന്റെ സ്ഥലം ഒന്ന് പറയാമോ? ഏത് സ്ഥലത്തേക്കാണ് <lang:Foreign>sir</lang:Foreign> ഇത് <lang:Foreign>product order</lang:Foreign> ചെയ്തിട്ടുള്ളത്.
381.623 - 383.948
<lang:Foreign>Hello</lang:Foreign> കേൾക്കുന്നില്ല. ഒന്നുടെ പറയാമോ?
386.248 - 389.898
<lang:Foreign>Hello Sir</lang:Foreign> . ഏത് സ്ഥലത്തേക്കാണ് <lang:Foreign>product sir order</lang:Foreign> ചെയ്തിട്ടുള്ളത്.
390.273 - 395.948
ഇത് മണ്ണാർക്കാട് എന്ന് പറയും. പാലക്കാട് <lang:Foreign>district</lang:Foreign> മണ്ണാർക്കാട് എന്ന <lang:Foreign>place</lang:Foreign> ആണ് ഞങ്ങൾ നിൽക്കുന്നത്.
396.823 - 411.073
അതെ. <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം കാര്യങ്ങളും ഈ <lang:Foreign>number</lang:Foreign> ലേക്കൊന്ന് <lang:Foreign>sir</lang:Foreign> അയച്ച് തരണം. <lang:Foreign>Sir</lang:Foreign> കൂടാതെ <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>contact number</lang:Foreign> അത്യാവശ്യം ആയിട്ട് <lang:Foreign>important</lang:Foreign> ആയിട്ട് അതുംകൂടെ അയക്കണം. <lang:Foreign>Sir</lang:Foreign> നു ഏത് <lang:Foreign>time</lang:Foreign> ൽ വന്നാലാണ് <lang:Foreign>sir</lang:Foreign> നെ ഇപ്പോൾ #Ah കാണാൻ പറ്റുക.
411.248 - 414.748
എന്നെ ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച
415.798 - 421.347
അല്ലാത്ത ദിവസമൊക്കെ ഞാൻ പുറത്തായിരിക്കും. കാരണം #Ah <lang:Foreign>business</lang:Foreign> പരമായിട്ട് പുറത്ത് പോകുന്ന ഒരാളാണ്.
423.922 - 435.997
അതേയോ. (()) ഞങ്ങൾ ശനിയാഴ്ച വരുന്നതാണ്. കാരണം <lang:Foreign>Sunday</lang:Foreign> ഞങ്ങൾ <lang:Foreign>leave</lang:Foreign> ആണ്. <lang:Foreign>Sunday leave</lang:Foreign> ആയത് കൊണ്ട് ശനിയാഴ്ച വരുന്നതാണ്. ശനിയാഴ്ച #Ah <lang:Foreign>morning</lang:Foreign> ല് വന്നാൽ മതിയോ അതോ <lang:Foreign>evening</lang:Foreign> ല് വന്നാൽ മതിയോ?
436.747 - 444.572
<lang:Foreign>Morning</lang:Foreign> ല് വരുകയാണെങ്കിൽ അത്രേം സൗകര്യം ആയിരുന്നു. (()) <lang:Foreign>evening</lang:Foreign> ആകുമ്പോൾ #Ah (()) മക്കളൊക്കെയായി പുറത്ത്പോകേണ്ട ഒരു ആവശ്യം (()) വരും അപ്പോൾ
445.047 - 446.447
അതുമൊരു പ്രശ്നം ആണ്.
446.872 - 450.422
നിങ്ങൾ <lang:Foreign>morning</lang:Foreign> വരുമെന്നുണ്ടെങ്കിൽ ഞങ്ങൾക്ക് അത്രേം സൗകര്യം.
453.472 - 472.847
#Ah എന്നാൽ <lang:Foreign>sir</lang:Foreign> ന് ഞങ്ങൾ <lang:Foreign>morning</lang:Foreign> ന് ഇവിടന്ന് ആളെ വിടുന്നതാണ്. <lang:Foreign>Sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം കാര്യങ്ങളും ഈ <lang:Foreign>number</lang:Foreign> ൽ ഒന്ന് <lang:Foreign>message</lang:Foreign> ചെയ്യുക. <lang:Foreign>Contact number</lang:Foreign> ഉം കൊടുക്കുക. #Ah വരുന്ന ആൾ ആയിരിക്കും <lang:Foreign>sir</lang:Foreign> നെ വിളിക്കുക. <lang:Foreign>Sir just</lang:Foreign> ഒന്ന് <lang:Foreign>google map</lang:Foreign> ല് , <lang:Foreign>just location</lang:Foreign> ഒന്ന് വിട്ട് കൊടുക്കുന്നതാണ്. ഏകദേശം പെരുന്തൽമണ്ണാ ഭാഗത്ത് നിന്നായിരിക്കും <lang:Foreign>sir</lang:Foreign> ന്റെ
473.147 - 484.147
വീട്ടിലേക്ക് ആൾ വരുന്നത്. #Ah പ്രശ്നങ്ങൾ പറഞ്ഞ് കൊടുത്ത് <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>problem solve</lang:Foreign> ആക്കാൻ അവിടെനിന്ന് പറ്റുമെന്നുണ്ടെങ്കിൽ അവിടന്ന് (()) <lang:Foreign>problem solve</lang:Foreign> ആക്കുന്നതാണ്. ഇനി <lang:Foreign>problem solve</lang:Foreign> ആകുന്നില്ല എന്നുണ്ടെങ്കിൽ
484.248 - 499.847
<lang:Foreign>sir</lang:Foreign> സാധാരണ <lang:Foreign>product</lang:Foreign> മാറ്റിക്കൊടുക്കാറാണ് #Ah <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>product just product</lang:Foreign> മാറ്റി തരുന്നതാണ്. പുതിയ <lang:Foreign>product</lang:Foreign> പകരം നൽകുന്നതാണ്. ഇനി <lang:Foreign>sir</lang:Foreign> ന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ആണെങ്കിൽ <lang:Foreign>sir</lang:Foreign> ചെറുതായിട്ട് <lang:Foreign>amount pay</lang:Foreign> ചെയ്യേണ്ടി വരും. അത് എത്രത്തോളം <lang:Foreign>amount</lang:Foreign> (())
499.922 - 511.272
#Ah <lang:Foreign>Fifty Percentage</lang:Foreign> ഓളം #Ah <lang:Foreign>labour</lang:Foreign> കമ്മിയാക്കിയിട്ടാണ് ആക്കിട്ടാണ് <lang:Foreign>sir</lang:Foreign> ന് amount പറയുക. നമ്മുടെ സ്ഥിരം <lang:Foreign>customer</lang:Foreign> എന്ന നിലയിൽ അതുകൊണ്ട് <lang:Foreign>sir</lang:Foreign> ന് ഏകദേശം ചെറിയ <lang:Foreign>amount pay</lang:Foreign> ചെയ്താൽ മതിയാകുന്നതാണ്.
512.272 - 519.522
<lang:Foreign>Okay Okay</lang:Foreign> ഇതിപ്പോൾ നിങ്ങളുടെ ഭാഗത്താണ് <lang:Foreign>mistake</lang:Foreign> എന്നുണ്ടെങ്കിൽ നിങ്ങൾ സാധനം (()) മാറ്റി തരുമെന്നാണോ പറയുന്നത്?
521.147 - 528.847
തീർച്ചയായും. അതിന് <lang:Foreign>guarantee</lang:Foreign> ഉം <lang:Foreign>warranty</lang:Foreign> ഉം ഉള്ള <lang:Foreign>product</lang:Foreign> ആയിരിക്കും. ഏകദേശം എത്രത്തോളം <lang:Foreign>amount</lang:Foreign> ആണ് <lang:Foreign>sir payment</lang:Foreign> ചെയ്തിട്ടുള്ളത്, ആ <lang:Foreign>washing machine</lang:Foreign> ന്?
529.372 - 532.247
#Ah <lang:Foreign>Fifty Thousand</lang:Foreign> ആണ് ഞാൻ ചെയ്തിട്ടുള്ളത്.
534.272 - 546.797
#Oh #Ah ഏത് (()) <lang:Foreign>Fifty Thousand</lang:Foreign> ഓളം #Ah <lang:Foreign>amount</lang:Foreign> ഉള്ള <lang:Foreign>product</lang:Foreign> തീർച്ചയായും <lang:Foreign>warranty</lang:Foreign> ഉം <lang:Foreign>guarantee</lang:Foreign> ഉം ഉള്ളതായിരിക്കും. അപ്പോൾ <lang:Foreign>Sir</lang:Foreign> നു തീർച്ചയായും അതിന്റെ <lang:Foreign>warranty paper</lang:Foreign> ഉം <lang:Foreign>guarantee paper</lang:Foreign> ഉം ഒക്കെ <lang:Foreign>sir</lang:Foreign> ന്റെ വീട്ടിൽ ഉണ്ട്. (()) ഉള്ളതുകൊണ്ട് തന്നെ
547.022 - 549.447
#Ah അത് അവർക്ക് നൽകിയാൽ അവർ <lang:Foreign>product</lang:Foreign>
549.772 - 559.591
#Ah മാറ്റി തരുന്നതാണ്. ഇനി അതല്ല ചെറിയ വല്ല <lang:Foreign>shortage</lang:Foreign> ഓ കാര്യങ്ങളോ <lang:Foreign>fuse</lang:Foreign> ന്റെ പ്രശ്നങ്ങളോ ആണെങ്കിൽ <lang:Foreign>sir</lang:Foreign> ന് അവിടെനിന്ന്, വീട്ടിൽ നിന്ന് തന്നെ അത് <lang:Foreign>repair</lang:Foreign> ചെയ്ത് കാര്യങ്ങൾ തരാനുള്ള സൗകര്യം
559.633 - 574.922
അവിടെനിന്ന് നൽകുന്നതാണ്. <lang:Foreign>Sir sir product number</lang:Foreign> ഉം അതിന്റെ <lang:Foreign>warranty card</lang:Foreign> ഉം <lang:Foreign>guarantee card</lang:Foreign> ഉം <lang:Foreign>product</lang:Foreign> ന്റെ ഒരു <lang:Foreign>photo</lang:Foreign> ഉം എന്തായാലും ഞങ്ങൾക്ക് ഈ <lang:Foreign>message</lang:Foreign> ഈ <lang:Foreign>number</lang:Foreign> ൽ <lang:Foreign>WhatsApp</lang:Foreign> ചെയ്ത് തരണം. #Ah കൂടാതെ <lang:Foreign>sir</lang:Foreign> ന്റെ <lang:Foreign>detail</lang:Foreign> ഉം <lang:Foreign>location</lang:Foreign> ൽ <lang:Foreign>google location</lang:Foreign> ഉം
575.325 - 579.100
കൂടാതെ ഇപ്പോൾ <lang:Foreign>sir</lang:Foreign> നെ വിളിക്കാൻ #Ah ഏത് <lang:Foreign>time</lang:Foreign> ലും വിളിച്ചാൽ കിട്ടുന്ന ഒരു <lang:Foreign>contact number</lang:Foreign> ഉം
579.431 - 583.537
നൽകേണ്ടതാണ്. കാരണം <lang:Foreign>sir</lang:Foreign> ഒരുപാട് <lang:Foreign>service</lang:Foreign> ചെയ്യുന്നതിനിടയിൽ <lang:Foreign>sir</lang:Foreign> ന്റെ
583.832 - 593.444
ആ പ്രദേശത്ത് വേറെ ഒരുപാട് <lang:Foreign>service</lang:Foreign> ചെയ്യാൻ #Ah <lang:Foreign>service center</lang:Foreign> ൽ നിന്ന് ആള് വരുന്നുണ്ട്. അപ്പോൾ ഇതുംകൂടി ചെയ്ത് <lang:Foreign>sir</lang:Foreign> ന് സൗകര്യം ഒരുക്കി തരുന്നതാണ്. ഇനി <lang:Foreign>product</lang:Foreign> ന് വല്ല <lang:Foreign>complaint</lang:Foreign> ഉം ആയിട്ടില്ല എന്നുണ്ടെങ്കിൽ
593.716 - 604.110
ഒരു (()) പത്ത് ദിവസത്തിനുള്ളിൽ ഏകദേശം <lang:Foreign>product exchange</lang:Foreign> ചെയ്ത് വേറെ തരുന്നതാണ്. <lang:Foreign>Sir</lang:Foreign> ന് വേറെ എന്തെങ്കിലും കാര്യങ്ങളോ #Ah <lang:Foreign>details</lang:Foreign> ഓ അറിയണം എന്നുണ്ടെങ്കിൽ ഇപ്പോൾ ചോദിക്കാവുന്നതാണ്.
604.610 - 607.967
#Ah നിങ്ങളുടെ ഇതില് വേറെ <lang:Foreign>product</lang:Foreign> നെ കുറിച്ച് അറിയാൻ വേണ്ടിയായിരുന്നു.
609.676 - 611.272
അതിനെക്കുറിച്ച് ഒന്ന് <lang:Foreign>detail</lang:Foreign> ആയി ഒന്ന് പറഞ്ഞ് തരാമോ?
614.327 - 614.943
<lang:Foreign>Hello sir</lang:Foreign>
614.855 - 619.123
ഏത് <lang:Foreign>product</lang:Foreign> നെ കുറിച്ചിട്ടാണ് <lang:Foreign>sir</lang:Foreign> (()) ഏത് <lang:Foreign>product</lang:Foreign> നെ കുറിച്ചിട്ടാണ് <lang:Foreign>sir</lang:Foreign> നു അറിയേണ്ടത്?
619.709 - 621.769
ഒരു <lang:Foreign>LCD TV</lang:Foreign> എടുക്കാൻ വേണ്ടിയിട്ട് ആയിരുന്നു
624.360 - 629.332
അതെയോ. <lang:Foreign>Sir</lang:Foreign> ന് <lang:Foreign>LCD TV</lang:Foreign> എടുക്കണമെന്നുണ്ടെങ്കിൽ ഒരുപാട് <lang:Foreign>brand</lang:Foreign> ന്റെയും
629.537 - 633.689
പോരാത്തതിന് <lang:Foreign>Christmas</lang:Foreign> വരാൻ പോകുന്നതുകൊണ്ട് ഒരുപാട് <lang:Foreign>offer</lang:Foreign> ഉം <lang:Foreign>sir</lang:Foreign> ന് <lang:Foreign>available</lang:Foreign> ആണ്.
633.822 - 639.067
<lang:Foreign>Christmas</lang:Foreign> ആയതുകൊണ്ടുതന്നെ <lang:Foreign>sir</lang:Foreign> ന് #Ah ഒന്നാം തീയതി മുതൽ തന്നെ <lang:Foreign>product</lang:Foreign> ന്റെ <lang:Foreign>offer</lang:Foreign> ഉം കാര്യങ്ങളും
639.358 - 645.928
#Ah <lang:Foreign>sir</lang:Foreign> ന്റെ ഈ <lang:Foreign>number</lang:Foreign> ലേക്ക് ഞാൻ വിട്ട് തരും. <lang:Foreign>Sir</lang:Foreign> നു അതനുസരിച്ച് സൗകര്യമായിട്ട് #Ah അത് നോക്കി വാങ്ങേണ്ടതാണ്.
646.206 - 650.941
പോരാത്തതിന് <lang:Foreign>electrical</lang:Foreign> ഉപകരണങ്ങൾക്ക് സാധാരണ <lang:Foreign>Christmas</lang:Foreign> ഉം അതുപോലെയുള്ള #Ah
651.769 - 658.232
(()) ദിനങ്ങളിൽ വളരെ <lang:Foreign>offer</lang:Foreign> അതായത് ഏകദേശം <lang:Foreign>Thirty percentage</lang:Foreign> ഓളം <lang:Foreign>discount</lang:Foreign> ചെയ്ത് കൊടുക്കുന്നതാണ്.
658.563 - 665.014
പോരാത്തതിന് #Ah <lang:Foreign>delivery charge</lang:Foreign> ഓ മറ്റ് കാര്യങ്ങളോ അന്ന് ഞങ്ങൾ ഈടാക്കുന്നതല്ല. അന്ന് ഞങ്ങൾ വീട്ടിലേക്ക് സാധനങ്ങൾ ഞങ്ങള്
665.259 - 671.120
സ്വന്തം <lang:Foreign>risk</lang:Foreign> ൽ സാധനങ്ങൾ എത്തിച്ച് തരുന്നതും പോരാത്തതിന് <lang:Foreign>extra</lang:Foreign> കൂടുതൽ സമ്മാനങ്ങളൂം സൗകര്യങ്ങളും <lang:Foreign>sir</lang:Foreign> ന് നേടാവുന്നതാണ്.
671.338 - 678.696
കൂടാതെ ഞങ്ങളുടെ <lang:Foreign>coupon card</lang:Foreign> ഉം മറ്റും ഉപയോഗിക്കുകയാണെങ്കിൽ <lang:Foreign>sir</lang:Foreign> ന് കൂടുതൽ <lang:Foreign>earnings</lang:Foreign> സും കാര്യങ്ങളും കൂടുതൽ <lang:Foreign>discount</lang:Foreign> ഉം കാര്യങ്ങളും ഉപയോഗിക്കുന്നതാണ്.
679.007 - 680.285
ഉപയോഗിക്കാൻ പറ്റുന്നതാണ്.
681.524 - 687.318
<lang:Foreign>Okay. Thank You.</lang:Foreign> #Ah അതുപോലെ ഈ മുപ്പത്തിരണ്ട് <lang:Foreign>inch LCD TV</lang:Foreign> ന് എന്താ <lang:Foreign>rate</lang:Foreign> (()) അതുംകൂടി ഒന്ന് പറയാമോ.
689.212 - 696.683
ഏകദേശം #Ah പതിനയ്യായിരം രൂപ മുതൽ #Ah നാല്പത്തിഅയ്യാരിയം വരെയുള്ള <lang:Foreign>product</lang:Foreign> ഒരു <lang:Foreign>average</lang:Foreign> നിലയിൽ <lang:Foreign>avalibale</lang:Foreign> ആണ്
696.842 - 703.133
എന്തായാലും <lang:Foreign>sir</lang:Foreign> നു കൂടുതൽ സൗകര്യമായ രീതിക്ക് ഞങ്ങൾ <lang:Foreign>WhatsAap</lang:Foreign> ചെയ്യാവുന്നതാണ്. ഓരോ പുതിയ <lang:Foreign>product</lang:Foreign> ഉം അതിന്റെ <lang:Foreign>discount</lang:Foreign> ഉം കാര്യങ്ങളും.
703.385 - 709.444
<lang:Foreign>Sir</lang:Foreign> വിളിച്ചതിൽ നന്ദി. ഇനിയും കൂടുതൽ <lang:Foreign>product</lang:Foreign> കൾ വാങ്ങിക്കണമെന്ന് (()) #Ah ഞങ്ങടെ <lang:Foreign>link</lang:Foreign> ൽ <lang:Foreign>sir</lang:Foreign> പ്രവേശിച്ചാൽ
709.947 - 716.736
<lang:Foreign>sir</lang:Foreign> നു കൂടുതൽ <lang:Foreign>product</lang:Foreign> വാങ്ങിക്കാൻ പറ്റാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഉണ്ടെങ്കിൽ ഈ <lang:Foreign>number</lang:Foreign> ൽ <lang:Foreign>sir contact</lang:Foreign> ചെയ്ത് അറിയിക്കാവുന്നതാണ്.
716.848 - 721.577
അപ്പോൾ തന്നെ ഞങ്ങൾ അതിന് <lang:Foreign>feedback</lang:Foreign> നൽകുന്നതാണ്. <lang:Foreign>Sir</lang:Foreign> വിളിച്ചതിന് നന്ദി നമസ്കാരം ശുഭദിനം.
721.424 - 723.179
#Oh <lang:Foreign>Okay Thank You Thank You</lang:Foreign>