Malayalam General Conversation Speech Dataset

This dataset captures real-world, unscripted conversations between native Malayalam speakers. It includes detailed metadata and high-quality manual transcriptions, making it ideal for building accurate, human-like speech recognition and conversational AI systems.

Category

Unscripted General Conversations

Total Volume

60 Speech Hours

Last updated

June 2025

Number of participants

80

Malayalam India conversational AI dataset for voice assistants
Download
Download Icon

About this Off-the-shelf Speech Dataset

Card Head Line

Introduction

Welcome to the Malayalam General Conversation Speech Dataset — a rich, linguistically diverse corpus purpose-built to accelerate the development of Malayalam speech technologies. This dataset is designed to train and fine-tune ASR systems, spoken language understanding models, and generative voice AI tailored to real-world Malayalam communication.

Curated by FutureBeeAI, this 30 hours dataset offers unscripted, spontaneous two-speaker conversations across a wide array of real-life topics. It enables researchers, AI developers, and voice-first product teams to build robust, production-grade Malayalam speech models that understand and respond to authentic Indian accents and dialects.

Speech Data

The dataset comprises 30 hours of high-quality audio, featuring natural, free-flowing dialogue between native speakers of Malayalam. These sessions range from informal daily talks to deeper, topic-specific discussions, ensuring variability and context richness for diverse use cases.

  • Participant Diversity:
  • Speakers: 60 verified native Malayalam speakers from FutureBeeAI’s contributor community.
  • Regions: Representing various provinces of Kerala to ensure dialectal diversity and demographic balance.
  • Demographics: A balanced gender ratio (60% male, 40% female) with participant ages ranging from 18 to 70 years.
  • Recording Details:
  • Conversation Style: Unscripted, spontaneous peer-to-peer dialogues.
  • Duration: Each conversation ranges from 15 to 60 minutes.
  • Audio Format: Stereo WAV files, 16-bit depth, recorded at 16kHz sample rate.
  • Environment: Quiet, echo-free settings with no background noise.
  • Topic Diversity

    The dataset spans a wide variety of everyday and domain-relevant themes. This topic diversity ensures the resulting models are adaptable to broad speech contexts.

  • Sample Topics Include:
  • Family & Relationships
  • Food & Recipes
  • Education & Career
  • Healthcare Discussions
  • Social Issues
  • Technology & Gadgets
  • Travel & Local Culture
  • Shopping & Marketplace Experiences, and many more.
  • Transcription

    Each audio file is paired with a human-verified, verbatim transcription available in JSON format.

  • Transcription Highlights:
  • Speaker-segmented dialogues
  • Time-coded utterances
  • Non-speech elements (pauses, laughter, etc.)
  • High transcription accuracy, achieved through double QA pass, average WER < 5%
  • These transcriptions are production-ready, enabling seamless integration into ASR model pipelines or conversational AI workflows.

    Metadata

    The dataset comes with granular metadata for both speakers and recordings:

  • Speaker Metadata: Age, gender, accent, dialect, state/province, and participant ID.
  • Recording Metadata: Topic, duration, audio format, device type, and sample rate.
  • Such metadata helps developers fine-tune model training and supports use-case-specific filtering or demographic analysis.

    Usage and Applications

    This dataset is a versatile resource for multiple Malayalam speech and language AI applications:

  • ASR Development: Train accurate speech-to-text systems for Malayalam.
  • Voice Assistants: Build smart assistants capable of understanding natural Indian conversations.
  • Conversational AI: Develop chatbots and voicebots for multilingual or dialectal Malayalam audiences.
  • Speech Analytics: Extract patterns, detect topics, and evaluate speaker behavior.
  • Generative Voice AI: Enable real-life dialogue synthesis or summarization with native-sounding output.
  • Secure and Ethical Collection

  • All data was collected using “Yugo,” FutureBeeAI’s proprietary collection and transcription platform.
  • Data remained within a secure environment throughout the process.
  • Collected in compliance with strict privacy, consent, and ethical guidelines.
  • No personally identifiable information is included in any recording or transcript.
  • Free of copyrighted content. Safe for commercial and research use.
  • Customization and Updates

    We continuously enrich this dataset with new, naturally captured conversations. Additionally, we support project-specific data customization:

  • Available Customization:
  • Acoustic Conditions: In-car, restaurant, outdoor, or noisy environments on request.
  • Sampling Rate: Custom WAV files at 8kHz to 48kHz.
  • Transcription Guidelines: Tailored formatting, annotation levels, or QA standards.
  • License

    This Malayalam General Conversation Dataset is created by FutureBeeAI and is available for commercial licensing.

    Use Cases

    Use of speech data for Automatic Speech Recognition

    ASR

    Use of speech data in Conversational AI

    Conversational AI

    Use of speech data for Chatbot & voicebot creation

    Chatbot

    Use of speech data in Language Modeling

    Language Modelling

    Use of speech data in Text-into-speech

    TTS

    Speech data usecase in Speech Analytics

    Speech Analytics

    Dataset Sample(s)

    Card Head Line

    ATTRIBUTES

    TRANSCRIPTION

    TIME
    TRANSCRIPT
    0.005 - 0.939
    <lang:Foreign>hello good evening. </lang:Foreign> <lang:Foreign>futurebee. </lang:Foreign>
    1.530 - 2.105
    <lang:Foreign>futurebee. </lang:Foreign>
    3.005 - 4.525
    <lang:Foreign>hello futurebee, good evening. </lang:Foreign>
    6.385 - 7.405
    എന്താ വിശേഷങ്ങള്?
    8.605 - 9.985
    സുഖാണ്. #അഹ് അവിടെ?
    11.545 - 12.665
    ആ. ഇവിടെ നന്നായിട്ട് പോകുന്നു. നമ്മൾ ഇന്ന് ഏത് വിഷയാണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്?
    13.285 - 16.065
    നമ്മൾ ഇന്ന് ഏത് വിഷയാണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്?
    16.985 - 21.605
    നമ്മൾ ഇന്ന് സാഹിത്യം, പുസ്തകം. അങ്ങനത്തെ ഒരു സംസാരാണ് ഉദ്ദേശിക്കുന്നത്.
    23.485 - 27.965
    അതെ. സാഹിത്യം, പുസ്തകം #അഹ് വലിയൊരു ബൃഹത്തായിട്ടുള്ളൊരു വിഷയാണല്ലൊ ലേ?
    28.565 - 28.965
    അതെ. ഒരുപാട്-
    30.025 - 30.785
    ഒരുപാട്-
    30.865 - 37.425
    അറിയാലോ സാഹിത്യ വിദ്യാർത്ഥിയാണ്. എങ്കിൽ കൂടി വലിയ സാഹിത്യ വായനകൾ ഒന്നുമില്ല. #അഹ് എന്നാ #അഹ് വായനയോട് ഒരു താല്പര്യവും ഉണ്ട്. ആ ഒരു വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയാണ്.
    37.865 - 42.985
    എന്നാ #അഹ് വായനയോട് ഒരു താല്പര്യവും ഉണ്ട്. ആ ഒരു വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയാണ്.
    45.625 - 50.485
    ആ ഞാനും. എഴുത്തിനേം സാഹിത്യത്തെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തന്നെയാണ്. ഏത് ഒരുപാട് സാഹിത്യമേഖലകളിൽ ഒരുപാട് പങ്കെടുക്കാറൊന്നുല്ലാന്നുണ്ടെങ്കിലും,
    51.745 - 56.205
    ഏത് ഒരുപാട് സാഹിത്യമേഖലകളിൽ ഒരുപാട് പങ്കെടുക്കാറൊന്നുല്ലാന്നുണ്ടെങ്കിലും,
    52.445 - 52.805
    അതെ.
    57.265 - 60.005
    ഈ എഴുത്തും കാര്യങ്ങളൊക്കെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ഞാൻ എഴുത്തുകളും ഉണ്ട്.
    62.369 - 62.625
    (())
    63.305 - 63.905
    ഏഹ് പിന്നെ നമ്മളെ സാഹിത്യം. #അഹ് ഇന്ന് ഒരുപാട് #അഹ് മാറ്റങ്ങൾ വന്നിട്ടുണ്ട്. സാഹിത്യ കൃതികൾ അനശ്വരമാണ്, സാഹിത്യം അനശ്വരമാണ്. #അഹ് എങ്കിൽ കൂടി പുതിയ കാലഘട്ടത്തിന് അനുസൃതമായിട്ടുള്ള #അഹ് മാറ്റങ്ങളും-
    64.705 - 65.885
    പിന്നെ നമ്മളെ സാഹിത്യം.
    66.345 - 72.465
    #അഹ് ഇന്ന് ഒരുപാട് #അഹ് മാറ്റങ്ങൾ വന്നിട്ടുണ്ട്. സാഹിത്യ കൃതികൾ അനശ്വരമാണ്, സാഹിത്യം അനശ്വരമാണ്.
    72.945 - 77.885
    #അഹ് എങ്കിൽ കൂടി പുതിയ കാലഘട്ടത്തിന് അനുസൃതമായിട്ടുള്ള #അഹ് മാറ്റങ്ങളും-
    78.365 - 83.045
    #അഹ് വായനക്കാരിൽ ഉള്ള മാറ്റങ്ങൾ ഒക്കെ #അഹ് അതിൽ വന്നിട്ടുണ്ട് എന്നുള്ളതാണ്.
    89.505 - 97.965
    അതെ. വായനക്കാരിലും അതുപോലെ ഈ എഴുത്തില്, ആ കേൾക്കുന്നുണ്ട്. വായനക്കാരിലും എഴുതുകളിലും ഒക്കെ ഒരുപാട് മാറ്റം വരുന്നുണ്ട്. ഭാഷകളിലൊക്കെ. അതായത്-
    90.525 - 91.385
    <lang:Foreign>hello</lang:Foreign> കേൾക്കുന്നുണ്ടോ? ഉം. പറഞ്ഞോ.
    92.245 - 92.505
    ഉം.
    93.145 - 93.505
    പറഞ്ഞോ.
    98.525 - 103.385
    ഈ ഒരു പുതിയ കാലത്തിനനുസരിച്ചിട്ട്- അവയിലൊക്കെ മാറ്റങ്ങൾ കൊണ്ടുവവരുന്നുണ്ട്.
    106.105 - 114.605
    അതെ ഇപ്പോ #അഹ് ഇന്നത്തെ കാലത്ത് ഒരുപാട് സമയം ഒന്നും ഇതിനായി ചെലവഴിക്കുന്നില്ല. ഈ തിരക്കേറിയ #അഹ് ജീവിതത്തിലാണ് ഉള്ളത്.
    115.145 - 125.359
    എങ്കിൽ കൂടി #അഹ് വായന പൂർണ്ണമായിട്ട് ഇപ്പോഴും അത് അതിന്റെ- ആ ഒരു #അഹ് ആഡ്യത്തതിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ്.
    125.975 - 137.405
    #അഹ് ഇപ്പോ ഒരുപാട്- സാങ്കേതിക വിദ്യകളൊക്കെ ആയിട്ട് ഉണ്ടെങ്കിൽ കൂടി, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒക്കെ വായനകളും അതുപോലെ എഴുത്തുകളൊക്കെ വളരെ- എളുപ്പത്തിൽ നടക്കുന്ന ഒരു കാലഘട്ടമാണ്.
    140.305 - 150.889
    അതെ കാരണം- ഈ മുമ്പ് ആൾക്കാരൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു ഈ <lang:Foreign>technology</lang:Foreign> വന്നാൽ ആൾക്കാര് ഈ പുസ്തകത്തേം അതുപോലെ വായനയൊക്കെ- ആ ആളുകൾ ഇത് മരിക്കും അല്ലെങ്കിൽ ആളുകളിൽ നിന്ന് ഇല്ലാതാവും എന്നൊക്കെ പറഞ്ഞിരുന്നു.
    151.450 - 155.985
    പക്ഷേ ഈ <lang:Foreign>technology</lang:Foreign> വന്നതോട് ഉപരി വായന ഉള്ളില് അല്ലെങ്കില് ഈ സാഹിത്യക്കെ ഉള്ളിലുള്ളവർക്ക് അത് കൂടുതൽ ഒരു ഈ സൗകര്യം ഒരുക്കീക്കാ അങ്ങനെ. കാരണം ഒരുപാട്, കൂടുതൽ അവസരങ്ങൾ ഒക്കെ ഒരുക്കീട്ടുള്ളത്.
    156.665 - 160.765
    അത് കൂടുതൽ ഒരു ഈ സൗകര്യം ഒരുക്കീക്കാ അങ്ങനെ. കാരണം ഒരുപാട്,
    161.985 - 164.245
    കൂടുതൽ അവസരങ്ങൾ ഒക്കെ ഒരുക്കീട്ടുള്ളത്.
    164.665 - 165.305
    ആ അതെ. അതെ അവസരങ്ങളും സൗകര്യങ്ങളുമാണ്. എന്നിരുന്നാലും #അഹ് യഥാർത്ഥ വായന #അഹ് വേറെയും ഇപ്പൊ നമ്മൾ ഇപ്പൊ ഇന്ന് നമുക്ക് പല <lang:Foreign> <initial>P D F</initial> file format</lang:Foreign> കൾ ഈ <lang:Foreign>book</lang:Foreign> കൾ നമുക്ക് ലഭ്യമാണ്.
    166.305 - 178.945
    അതെ അവസരങ്ങളും സൗകര്യങ്ങളുമാണ്. എന്നിരുന്നാലും #അഹ് യഥാർത്ഥ വായന #അഹ് വേറെയും ഇപ്പൊ നമ്മൾ ഇപ്പൊ ഇന്ന് നമുക്ക് പല <lang:Foreign> <initial>P D F</initial> file format</lang:Foreign> കൾ ഈ <lang:Foreign>book</lang:Foreign> കൾ നമുക്ക് ലഭ്യമാണ്.
    179.525 - 185.785
    #അഹ് ഏത് വേണമെങ്കിലും, മറ്റേത് നമ്മൾ പല <lang:Foreign>library</lang:Foreign> കളിലും ചെന്ന് അന്വേഷിക്കേണ്ട ഒരു അവസ്ഥയാണെങ്കിൽ ഇന്ന് വെറും
    186.165 - 195.065
    #അഹ് കുറച്ച് വാക്കുകൾ കൂട്ടിച്ചേർത്ത് നമ്മൾ <lang:Foreign>search</lang:Foreign> ചെയ്യുകയാണെങ്കിൽ #അഹ് നമ്മൾ നമ്മളുടെ വിരൽതുമ്പിൽ അല്ലെങ്കിൽ നമ്മുടെ കൺമുന്നിൽ അത് വരുന്ന രീതിയിലാണ്.
    195.725 - 201.925
    ഇന്നലത്തെ പുതിയൊരു വായന അല്ലെങ്കിൽ ഒരു സാഹിത്യം ആയിട്ടുള്ള ആസ്വാദനവുമായി ബന്ധപ്പെട്ടിട്ട് പറയാനുള്ളത്.
    203.545 - 207.294
    അതെ പിന്നെ ഇന്നത്തെ ഒരു സ~ യുവ സമൂഹംന്നൊക്കെ പറയുന്നത്
    207.835 - 219.925
    നമ്മൾ ഒരുപാട് ഈ ഇപ്പൊ ഒരു ഒരുപാട് <lang:Foreign>literature festival</lang:Foreign> കളും, സാഹിത്യ ചർച്ചകളും ഒക്കെ കാണാം. അതിലൊക്കെ നമ്മൾ യുവാക്കളാണ് കൂടുതലായിട്ട് കാണുന്നത്. അല്ലെങ്കി നമ്മൾ കരുതുന്നതു പോലെ ഈ തോളില് സഞ്ചി തൂക്കിയ
    217.479 - 217.860
    അല്ല.
    220.585 - 223.765
    ഈ സാഹിത്യ, വലിയ പ്രാന്തൻ സാഹിത്യകാരൻമാർ ഒന്നല്ല.
    226.105 - 226.645
    അതെ അതെ. #അഹ് അത് ഒരു ശരിയാ. അതുപോലെ ഒരു യുവ #അഹ് യുവ എഴുത്തുകാരും നമുക്ക് ധാരാളമായിട്ട് കാണുന്നുണ്ട്. ഇപ്പം
    227.325 - 229.974
    #അഹ് അത് ഒരു ശരിയാ. അതുപോലെ ഒരു യുവ #അഹ് യുവ
    230.560 - 233.959
    എഴുത്തുകാരും നമുക്ക് ധാരാളമായിട്ട് കാണുന്നുണ്ട്. ഇപ്പം
    234.555 - 246.485
    #അഹ് പ്രസിദ്ധീകരണശാലകളുടെ സഹായം മൂലവും അതല്ലാതെ സ്വയം ആയിട്ടുള്ള സാമൂഹിക മാധ്യമ <lang:Foreign>account</lang:Foreign> കളിലൂടെയൊക്കെ ചെറിയ ചെറിയ എഴുത്തുകൾ പലർക്കും #അഹ്
    247.605 - 250.405
    പ്രസിദ്ധീകരിക്കാനുള്ള ഒരു സൗകര്യം കൂടി ഇന്ന് നിലവിലുണ്ട്.
    252.525 - 253.785
    അതെ. <PII>ഹിരൺ</PII> ഒരുപാട്- നമ്മൾ ഈ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് <lang:Foreign>instagram page</lang:Foreign> കളിൽ <lang:Foreign>facebook page</lang:Foreign> കളൊക്കെ ഇങ്ങനത്തെ- ചെറു <lang:Foreign>content</lang:Foreign> കൾ ആൾക്കാൾക്ക് എത്തിക്ക. അത് ചെറിയ വരികളിലൂടെ കൂടുതൽ <lang:Foreign>content</lang:Foreign> എത്തിക്കാന്നുള്ള ആ രീതിയിൽ
    254.225 - 256.245
    നമ്മൾ ഈ സാമൂഹ്യ മാധ്യമങ്ങളിൽ
    256.785 - 266.285
    ഒരുപാട് <lang:Foreign>instagram page</lang:Foreign> കളിൽ <lang:Foreign>facebook page</lang:Foreign> കളൊക്കെ ഇങ്ങനത്തെ- ചെറു <lang:Foreign>content</lang:Foreign> കൾ ആൾക്കാൾക്ക് എത്തിക്ക. അത് ചെറിയ വരികളിലൂടെ കൂടുതൽ <lang:Foreign>content</lang:Foreign> എത്തിക്കാന്നുള്ള ആ രീതിയിൽ
    267.745 - 269.285
    #അഹ് അവസരങ്ങൾ ഒരുപാടുണ്ട്.
    268.734 - 269.785
    അതെ. കാരണം ആ ഒരു സമയത്തിന്റെ ഒരു പ്രശ്നമായിരിക്കും അല്ലേ? അപ്പോ #അഹ് ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങള്
    270.865 - 277.245
    ആ ഒരു സമയത്തിന്റെ ഒരു പ്രശ്നമായിരിക്കും അല്ലേ? അപ്പോ #അഹ് ചെറിയ കഥകളിലൂടെ വലിയ കാര്യങ്ങള്
    277.459 - 277.970
    -
    278.005 - 280.565
    അവതരിപ്പിക്കുന്ന ഒരു രീതി ഇന്ന് നിലവിലുണ്ട്.
    283.525 - 297.885
    അതെ. പിന്നെ മാത്രല്ല ചിലപ്പോള് ചില <lang:Foreign>publications</lang:Foreign> തന്നെ നേരിട്ടിട്ട് ആളുകള് എന്താ ആളുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതായത് യുവ എഴുത്തുകാർ അല്ലെങ്കിൽ പുതിയ എഴുത്തുകാർക്ക് അവടെ എഴുത്തുകൾ പ്രസിദ്ധീകരിക്കാന് ഞങ്ങള് അവസരം തരാം എന്നൊക്കെ പറഞ്ഞിട്ട്
    284.485 - 284.925
    (())
    285.965 - 286.265
    ഉം.
    298.405 - 300.104
    #അഹ് പല <lang:Foreign>publications</lang:Foreign> ന്റേം പരസ്യങ്ങള് കാണാറുണ്ട്.
    300.625 - 301.845
    പരസ്യങ്ങള് കാണാറുണ്ട്.
    302.627 - 302.857
    -
    302.981 - 303.225
    മ്മ്. ആ. അതെ അതെ അതെ. അത് ശെരിയാ. അതുപോലെ #അഹ് നമ്മുടെ പത്രങ്ങളും #അഹ് മാസികകളും ഒക്കെ ഇത്തരത്തിൽ അവസരങ്ങൾ
    304.785 - 311.705
    ആ. അതെ അതെ അതെ. അത് ശെരിയാ. അതുപോലെ #അഹ് നമ്മുടെ പത്രങ്ങളും #അഹ് മാസികകളും ഒക്കെ ഇത്തരത്തിൽ അവസരങ്ങൾ
    312.105 - 318.875
    <lang:Foreign>weekly</lang:Foreign> കളും ഒക്കെ ആഴ്ചപ്പതിപ്പുകള് ഇത്തരത്തിൽ ഉള്ള അവസരങ്ങള് നല്കി വരുന്നുണ്ട്. എനിക്ക് തോന്നുന്നു പല #അഹ്
    319.101 - 319.411
    -
    319.424 - 328.225
    ചെറിയ യുവ എഴുത്തുകാരും ഈ രീതിയില് അവരുടേതായിട്ടുള്ള ചെറിയ എഴുത്തുകളും പ്രസിദ്ധീകരണങ്ങളൊക്കെ #അഹ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്.
    330.405 - 335.409
    അതെ, കാരണം നമ്മൾ ഈ <lang:Foreign>main</lang:Foreign> ആയിട്ടൊരു കേരളത്തിന്റെ ഇതിലാണെങ്കി മാതൃഭൂമി മാധ്യമം മാസികളിലൊക്കെ അങ്ങനെ ഈ എഴുത്തുകാർക്കും പുതിയ എഴുത്തുകാർക്കും വേണ്ടിട്ട് തന്നെ ഒരു <lang:Foreign>column</lang:Foreign> ഒക്കെ ഉണ്ട്. ഈ മാ~
    335.950 - 340.425
    അങ്ങനെ ഈ എഴുത്തുകാർക്കും പുതിയ എഴുത്തുകാർക്കും വേണ്ടിട്ട് തന്നെ ഒരു <lang:Foreign>column</lang:Foreign> ഒക്കെ ഉണ്ട്. ഈ മാ~
    336.579 - 336.800
    (())
    341.085 - 346.704
    മാധ്യമം, മാതൃഭൂമിയിലൊക്കെ ആണെന്നുണ്ടെങ്കി അതിനായിട്ട് ഒരു കു~ <lang:Foreign>work with</lang:Foreign> കുട്ടേട്ടൻ എന്ന് പറഞ്ഞിട്ട് ഒക്കെ ഒരു ഭാഗം തന്നെ ഉണ്ട്.
    346.866 - 347.974
    (())
    350.485 - 351.424
    അതെ അതെ. ഇപ്പോ വലിയ #അഹ് ചെറിയ തരത്തിലുള്ള വായനക്കാരൊക്കെ ഇത്തരത്തിൽ ഉള്ള എഴുത്തുകൾ ആശ്രയിക്കാറുണ്ട് #അഹ് അവരുടെ ഒരു കലാസ്വാദന
    351.935 - 361.465
    വലിയ #അഹ് ചെറിയ തരത്തിലുള്ള വായനക്കാരൊക്കെ ഇത്തരത്തിൽ ഉള്ള എഴുത്തുകൾ ആശ്രയിക്കാറുണ്ട് #അഹ് അവരുടെ ഒരു കലാസ്വാദന
    361.885 - 373.004
    #അഹ് ത്തെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ അല്ലെങ്കിൽ ഒരു തൃപ്തിപ്പെടുത്താനുള്ള ഒരു ശ്രമം എന്ന നിലക്ക് #അഹ് ഇത്തരത്തിലുള്ള #അഹ് ചെറിയ കവിതകള്, കഥകള്,
    373.276 - 373.876
    -
    373.910 - 381.765
    യാത്രാ വിവരണങ്ങളൊക്കെ #അഹ് വായിച്ച് ആസ്വദിക്കുന്നതായിട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാനും അത്തരത്തിലുള്ള വായിച്ചാസ്വദിക്കുന്ന ഒരു വ്യക്തിയാണ്.
    383.668 - 396.145
    പിന്നെ ഈ പല നോവലുകളും പല എഴുത്തുകളും ഒക്കെ ഉണ്ടാകും. നമ്മൾ ചില എഴുത്തുകാരെ നമുക്ക് ഇഷ്ടപ്പെടും. പക്ഷേ നമുക്ക് ഇഷ്ടപെടുന്ന വ്യക്തിത്വങ്ങൾ അല്ലെങ്കിൽ ആ എഴുത്ത് ചിലപ്പോ മറ്റുള്ളോർക്ക് ഇഷ്ടപെട്ടോളണംന്നില്ല. അങ്ങനെ ഒരു-
    396.965 - 399.685
    രീതി~ അതിൻറെ രീതിയിൽ ഒരു രുചി വ്യത്യാസം ഒക്കെ ഉണ്ട്.
    397.529 - 397.965
    അതെ.
    401.725 - 406.290
    അതേ തീർച്ചയായിട്ടും. എഴുത്തുകാര് തന്നെ പല രീതിയിലുണ്ട്. #അഹ് പിന്നെ
    406.541 - 417.444
    അപ്പൊ അവരുടെ ആശയങ്ങൾക്ക് അനുസൃതമായിട്ട് #അഹ് പലരേം ഇപ്പൊ നമ്മൾ പറയാറുണ്ടല്ലോ. #അഹ് സെബാൾട്ടൻ #അഹ് <lang:Foreign>writings</lang:Foreign> ന്നൊക്കെ പറഞ്ഞു <lang:Foreign>indian writings. </lang:Foreign> അങ്ങനെ പല രീതിയിൽ അവരുടെ #അഹ്
    417.261 - 418.186
    -
    418.226 - 423.724
    വരുന്നതിനനുസരിച്ചിട്ട്- #അഹ് അവരുടെ കാഴ്ചപ്പാടുകളിലും, ആ രാഷ്ട്രീയ, മത, വർഗ്ഗ വ്യത്യാസങ്ങൾ ഒക്കെ അവരുടെ എഴുത്തിലും പ്രതിഫലിപ്പിക്കാറുണ്ട് പല പല എഴുത്തുകാരും.
    424.260 - 428.145
    വ്യത്യാസങ്ങൾ ഒക്കെ അവരുടെ എഴുത്തിലും പ്രതിഫലിപ്പിക്കാറുണ്ട് പല പല എഴുത്തുകാരും.
    429.925 - 432.245
    അതെ. കാരണം നമ്മുടെ ഈ എഴുത്തുകാർ എന്നുള്ളത്
    432.848 - 433.073
    -
    433.090 - 439.245
    പലതായ എഴുത്തുകാരിലും ഉണ്ട്. അതിൽ ചേലോർ ഓരോ എഴുത്തിന് ഒരു ചായ്‌വുണ്ടാവും. രാഷ്ട്രീയത്തിലേക്ക് അല്ലെങ്കിൽ ഓല്
    439.839 - 451.585
    #മ്മ്മ് കൊണ്ടുവരുന്ന അല്ലെങ്കിൽ ഒരു ആശയം ഉണ്ടാവുമല്ലോ. അതിലൊക്കെ ഒരു എഴുത്തുകളിലൊക്കെ എല്ലാത്തിലും ഒരു നേരിട്ട്, ചേലോ~ ചേലോർ നേരിട്ട് പറയും. ചേലോർ നേരിട്ട് പറയാതെ തന്നെ അവരുടെ എഴുത്തിൻറെ ഉള്ളിലൂൽ ആ ഒരു ആശയം ഒളിഞ്ഞുകിടക്കുന്നുണ്ടാവും.
    454.165 - 459.798
    അതെ. പിന്നെ #അഹ് വലിയ വിപ്ലവങ്ങളൊക്കെ #അഹ് പലപ്പോഴും എഴുത്തുകളിലൂടെ #അഹ് നമ്മൾ
    460.374 - 473.105
    തൂലികയെ പടവാളാക്കുക എന്ന് പറയുന്ന കേട്ടിട്ടുണ്ടല്ലോ. ആ രീതിയിൽ അത് പലപ്പോഴും സംഭവിക്കാറുണ്ട്. #അഹ് മറ്റത് ഒരുപാട് രക്തച്ചൊരിച്ചിലിലൂടെയാണ് അധികാരികളുടെ #അഹ് ശ്രദ്ധ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ കിട്ട എങ്കിൽ ഇന്ന്-
    473.845 - 479.104
    അത് തൂലികയിലൂടെ നമുക്കാ ഒരു ശ്രദ്ധ നേടിയെടുക്കാൻ സാധിക്കുന്നുണ്ട്. #അഹ് നമുക്കറിയാല്ലോ പല അത്തരത്തിൽ പല എഴുത്തുകാരും പല ഇത്തരത്തിൽ അവരുടെ തൂലികയുടെ ഒരു ശക്തി മൂലം
    479.620 - 486.605
    #അഹ് നമുക്കറിയാല്ലോ പല അത്തരത്തിൽ പല എഴുത്തുകാരും പല ഇത്തരത്തിൽ അവരുടെ തൂലികയുടെ ഒരു ശക്തി മൂലം
    487.161 - 487.326
    -
    487.350 - 487.865
    പല ആക്രമങ്ങൾക്കും വിധേയമായിട്ടുള്ളത് ഒക്കെ നമ്മൾ വായിച്ചിട്ടും മനസ്സിലാക്കിയിട്ടും ഒക്കെ ഉണ്ടല്ലോ.
    488.465 - 493.065
    ആക്രമങ്ങൾക്കും വിധേയമായിട്ടുള്ളത് ഒക്കെ നമ്മൾ വായിച്ചിട്ടും മനസ്സിലാക്കിയിട്ടും ഒക്കെ ഉണ്ടല്ലോ.
    495.105 - 506.365
    അതെ.ഒരു ശീതയുദ്ധം എന്നൊക്കെ പറയാം. #അഹ് എഴുത്തുകൊണ്ട് ഒരു ശീതയുദ്ധം. അത് ആർക്കും പരിക്കും ഇത് നമ്മൾ ശാരീരികമായിട്ട് ആർക്കും പരിക്ക് വരുത്താതെ ഒരു എഴുത്തിലൂടെ അങ്ങനെ ഒരു യുദ്ധം ഒക്കെ വേണെങ്കി ചെയ്യാ.
    507.265 - 507.765
    ചെയ്യാ.
    509.926 - 524.025
    അതെ. ശെരിക്കും #അഹ് ഒരുപാട് ആളുകളിലേക്ക് ചെല്ലാണ്. എന്നിട്ട് നമ്മൾടെ ആശയങ്ങൾ അവിടെ അവർക്ക് മുന്നിൽ നിരത്തിവെച്ച് അവരുടെ ഒരു #അഹ് പിന്തുണ നേടിയെടുക്കുന്ന രീതിയില് പല എഴുത്തുകളും
    524.545 - 525.325
    നമുക്ക് കാണാം.
    526.505 - 536.825
    അതെ. പിന്നെ എനിക്ക് തോന്നിയ കാര്യമാണ്. ഇപ്പൊ നമ്മൾ <lang:Foreign>phone</lang:Foreign> ലൂടെ വായിക്കാം എന്നൊക്കെ പറഞ്ഞു. പക്ഷേ ഈ പലർക്കും പല ഇതാണ്. എനിക്കിപ്പോ <lang:Foreign>phone</lang:Foreign> കൂടെ വായിക്കാന്നുള്ളത് ഒരു അത് വായനയുടെ ഒരു ശെരിക്ക് അന്റെ ഒരു ഇത് കിട്ടൂല.
    537.905 - 540.905
    അത് വായനയുടെ ഒരു ശെരിക്ക് അന്റെ ഒരു ഇത് കിട്ടൂല.
    541.385 - 545.965
    അതിൻ്റെ പൂർണ്ണ രൂപം കിട്ടൂല. അതിന് <lang:Foreign>book</lang:Foreign> തന്നെ വേണന്ന് ഒരു ഇതുണ്ട്. പലർക്കും പല രീതി ആയിരിക്കും.
    543.454 - 543.745
    ഉം.
    546.981 - 547.285
    (())
    548.205 - 548.565
    അതെ. #അഹ് അത് ശരിയാണ്. ഒരിക്കലും വായനയുടെ പൂർണ്ണമായിട്ടുള്ള #അഹ് രൂപത്തിൽ നമുക്ക് ആസ്വദിക്കാൻ സാധ്യല്ല. #അഹ് എന്നിരുന്നാലും #അഹ് ഞാനും ഇപ്പൊ അത്തരത്തിൽ ഒരു <lang:Foreign>tab</lang:Foreign> ഉണ്ട്. ആ <lang:Foreign>tab</lang:Foreign> ൽ ഇങ്ങനെ ചെറുതായിട്ട് വലിയ <lang:Foreign>screen</lang:Foreign> ആണല്ലോ.
    549.125 - 555.109
    #അഹ് അത് ശരിയാണ്. ഒരിക്കലും വായനയുടെ പൂർണ്ണമായിട്ടുള്ള #അഹ് രൂപത്തിൽ നമുക്ക് ആസ്വദിക്കാൻ സാധ്യല്ല.
    555.655 - 562.364
    #അഹ് എന്നിരുന്നാലും #അഹ് ഞാനും ഇപ്പൊ അത്തരത്തിൽ ഒരു <lang:Foreign>tab</lang:Foreign> ഉണ്ട്. ആ <lang:Foreign>tab</lang:Foreign> ൽ ഇങ്ങനെ ചെറുതായിട്ട് വലിയ <lang:Foreign>screen</lang:Foreign> ആണല്ലോ.
    563.025 - 566.465
    എന്നാലും പുസ്തകത്തിന്റെ അത്രയത്തോളം കിട്ടില്ല എന്ന് തന്നെയാണ്.
    567.425 - 579.885
    നമുക്ക് മറിക്കാവുന്ന, <lang:Foreign>page</lang:Foreign> മറിക്കുന്ന ആ ശബ്ദവും, ആ ഒരു പട പട ശബ്ദമൊക്കെ അവർ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൂടി ആ ഒരു നല്ല നിറമൊക്കെ ഉണ്ടെങ്കിൽ കൂടിയും ഒരിക്കലും നമുക്ക് ആ ഒരു യഥാർത്ഥ പുസ്തകത്തിൻറെ-
    580.325 - 584.965
    ആ ഒരു തനത് ഒരു ഇത് നമുക്ക് അനുഭവിക്കാൻ കഴിയില്ല.
    586.945 - 590.865
    അതെ. ശെരിയാണ്. നമ്മൾ പുസ്തകത്തിൽ, പുസ്തകം വായിക്കുന്നത് വേറൊരു തന്നെ ഒരു അനുഭവം നമുക്ക് ഇണ്ടാക്കാൻ സാധിക്കും. പിന്നെ,
    591.365 - 593.465
    നമുക്ക് ഇണ്ടാക്കാൻ സാധിക്കും. പിന്നെ,
    593.644 - 594.145
    എന്തേ?
    594.385 - 596.305
    ഇപ്പൊ ഒരുപാട് എത്തുകാരന്മാര്‍ കൂടുതലായിട്ട് വരുന്നുണ്ട്. പിന്നെ നമ്മളെ ഈ <lang:Foreign>travelogue</lang:Foreign> ഒക്കെ. ഞാനീ എനിക്ക് <lang:Foreign>travelogue</lang:Foreign> ഇഷ്ടള്ള ഒരു വ്യക്തിയാണ് ഞാൻ.
    596.925 - 598.485
    കൂടുതലായിട്ട് വരുന്നുണ്ട്. പിന്നെ
    599.465 - 603.105
    നമ്മളെ ഈ <lang:Foreign>travelogue</lang:Foreign> ഒക്കെ. ഞാനീ എനിക്ക് <lang:Foreign>travelogue</lang:Foreign> ഇഷ്ടള്ള ഒരു വ്യക്തിയാണ് ഞാൻ.
    605.139 - 605.445
    ആ. <lang:Foreign>travelogue</lang:Foreign> #അഹ് എനിക്കു തോന്നുന്നു സ്ഥലങ്ങളൊക്കെ കാണാനും പരിചയപ്പെടാനും താല്പര്യമുള്ള എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു #അഹ് എഴുത്ത് രീതിയാണ് ഈ <lang:Foreign>travelogue.</lang:Foreign>
    606.485 - 615.645
    <lang:Foreign>travelogue</lang:Foreign> #അഹ് എനിക്കു തോന്നുന്നു സ്ഥലങ്ങളൊക്കെ കാണാനും പരിചയപ്പെടാനും താല്പര്യമുള്ള എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു #അഹ് എഴുത്ത് രീതിയാണ് ഈ <lang:Foreign>travelogue.</lang:Foreign>
    616.225 - 626.444
    #അഹ് ഇപ്പോൾ <lang:Foreign><initial>S K</initial></lang:Foreign> പൊറ്റക്കാടിന്റെ ഒരുപാട് ആഫ്രിക്കൻ ഭൂമിയിലൂടെ അങ്ങനെ എന്തൊക്കെയോ #അഹ് ആ ഒരു എഴുത്തുകൾ ഒക്കെ ഇപ്പോഴും മനസ്സിൽ തന്നെ അതുപോലെ ആ ഒരു
    626.488 - 626.843
    -
    627.505 - 629.765
    പുതുമയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ്.
    631.165 - 635.814
    അതെ, ഏതായാലും സാഹിത്യത്തിൻറെ ആ ഒരു തീരം എന്ന് പറയുന്നത് പരന്നു കിടക്കാണ്. എന്തായാലും ചർച്ച ഇബടെ അവസാനിപ്പിക്കാം. കാരണം
    636.349 - 638.854
    എന്തായാലും ചർച്ച ഇബടെ അവസാനിപ്പിക്കാം. കാരണം
    637.185 - 637.765
    അതേ അതെ.
    638.874 - 639.419
    (())
    640.145 - 643.045
    അതൊരു നീണ്ട വിഷയമാണ്. നമുക്ക് എന്തായാലും മറ്റൊരു വിഷയം അതിൽ
    643.385 - 643.725
    അതിൽ
    643.465 - 645.599
    ആ നമ്മുടെ സമയ പരിമിതി ഉണ്ട്.
    645.765 - 646.189
    ആ.
    646.180 - 654.105
    #അഹ് അതിനുള്ളിൽ നമ്മൾ സംസാരിച്ച് തീർക്ക എന്നുള്ളതാണ് #അഹ് എന്തായാലും ഈ ഒരു വിഷയത്തെ കുറിച്ച് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ സാധിച്ചതിൽ #അഹ് വളരെ സന്തോഷം.
    654.645 - 656.025
    #അഹ് വളരെ സന്തോഷം.
    657.105 - 659.185
    സന്തോഷം. <lang:Foreign>okay. </lang:Foreign> മറ്റൊരു വിഷയവുമായി നമുക്ക് കാണാം.
    659.611 - 659.886
    -
    660.229 - 661.705
    ആയിക്കോട്ടെ. ആയിക്കോട്ടെ. ശെരി.

    Dataset Details

    Card Head Line

    Language

    Malayalam

    Language code

    ml-in

    Country

    India

    Accents

    Kasaragod, North Malabar ...more

    Gender Distribution

    M:55, F:45

    Age Group

    18-70 Years

    File Details

    Card Head Line

    Environment

    Silent, Noisy

    Bit Depth

    16 bit

    Format

    wav

    Sample rate

    16khz

    Channel

    Stereo (dual-channel, separated speakers)

    Audio file duration

    15-60 minutes

    Need datasets for a specific AI/ML use case?
    Don't worry, we've got you covered! 👍

    Contact Us
    Prompt 2 Bg